MGJSM നോർത്ത് വലമ്പൂർ യൂണിറ്റിന്റെ(കോലഞ്ചേരി മേഖല) ആഭിമുഖ്യത്തിൽ "എന്റെ ഇടവകയിൽ എല്ലാ വീട്ടിലും തണൽ" പദ്ധതിയുടെ ഉത്ഘാടനം ഇടവക വികാരി fr ബൈജു ഇലഞ്ഞികാട്ട് നിർവഹിച്ചു.തുടർന്ന് എല്ലാ കുടുംബത്തിനും വൃക്ഷ തൈ വിതരണം ചെയ്തു.പോസ്റ്റർ പ്രദർശനവും .പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസും നടത്തി.